Connect with us

സൂര്യയുടെ കൊലയാളിയെ പൊക്കി അഭി? ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; തമ്പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!!

serial

സൂര്യയുടെ കൊലയാളിയെ പൊക്കി അഭി? ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; തമ്പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!!

സൂര്യയുടെ കൊലയാളിയെ പൊക്കി അഭി? ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; തമ്പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!!

സൂര്യയുടെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് ജാനകി സംശയിക്കുന്നുണ്ട്. ആ സംശയം ഉണ്ടായത് തന്നെ നിരഞ്ജന പറഞ്ഞ കാര്യങ്ങളിൽ നിന്നാണ്. പക്ഷെ നിരന്ജയ്ക്ക് ഒരിക്കലും അന്ന് രാത്രി അജയ് പറഞ്ഞതിനെ കുറിച്ച് പറയാനും പറ്റില്ല. പക്ഷെ ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും അളകാപുരി പിടിച്ചടക്കാനുള്ള നെട്ടോട്ടത്തിലാണ് തമ്പി. പക്ഷെ അത് തനിക്ക് തന്നെയുള്ള കുരുക്ക് ആണെന്ന് തമ്പി തിരിച്ചറിയുന്നില്ല.

വീഡിയോ കാണാം

More in serial

Trending

Recent

To Top