ജാനകിയെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി സൂര്യ; അപർണയ്ക്ക് വമ്പൻ തിരിച്ചടി!!
By
Published on
അഭിയുടെയും ജാനകിയുടെയും പേരിൽ സ്വത്തുക്കൾ മുഴുവൻ എഴുതി വെച്ചതിന്റെ ദേശ്യമാണ് ഇപ്പോൾ അളകാപുരിയിലെ എല്ലാവർക്കും. എന്നാൽ എന്തിനാണ് സൂര്യനാരായണൻ ഇങ്ങനെ ചെയ്തതെന്ന് ആർക്കും അറിയില്ലായിരുന്നു. പക്ഷെ ആ സത്യം എല്ലാവരോടും സൂര്യ തുറന്നുപറഞ്ഞു. ആ സത്യം കേട്ട എല്ലാവർക്കും വലിയ ഷോക്ക് ആയിരുന്നു. കൂടാതെ അപർണയ്ക്ക് ഇതൊരു തിരിച്ചടി കൂടിയായിരുന്നു.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
