Connect with us

തമ്പിയെ തകർക്കാൻ ജാനകിയുടെ ബ്രഹ്മാസ്ത്രം; ഒളിപ്പിച്ച രഹസ്യങ്ങൾ ചുരുളഴിഞ്ഞു; നെട്ടോട്ടമോടി അപർണ!!

serial

തമ്പിയെ തകർക്കാൻ ജാനകിയുടെ ബ്രഹ്മാസ്ത്രം; ഒളിപ്പിച്ച രഹസ്യങ്ങൾ ചുരുളഴിഞ്ഞു; നെട്ടോട്ടമോടി അപർണ!!

തമ്പിയെ തകർക്കാൻ ജാനകിയുടെ ബ്രഹ്മാസ്ത്രം; ഒളിപ്പിച്ച രഹസ്യങ്ങൾ ചുരുളഴിഞ്ഞു; നെട്ടോട്ടമോടി അപർണ!!

പൊന്നുവിന്റെ വരവോടെ രാധാമണിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമാണ് ഉണ്ടായത്. ആ മാറ്റം ജാനകിയേയും അഭിയേയും വല്ലാതെ സന്തോഷിപ്പിച്ചു. രാധാമണിയ്ക്ക് നല്ലൊരു ചെകിത്സ കൊടുക്കാൻ തീരുമാനിച്ചെങ്കിലും അവിടെ ഏറ്റവും കൂടുതൽ വെല്ലുവിളിയായി നിൽക്കുന്നത് തമ്പിയും അപർണ്ണയും തന്നെയാണ്. പക്ഷെ ഇന്ന് അളകാപുരിയിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. നിരഞ്ജനയുടെ ആ വാക്കുകളിൽ തകർന്ന് നിൽക്കുകയാണ് അപർണ.

വീഡിയോ കാണാം

More in serial

Trending

Recent

To Top