News
വില്ലത്തരം സിനിമയിൽ മാത്രം; 1000 കുടുംബങ്ങളെ സഹായിച്ച് ജീവിത്തിൽ ഡാഡി ഗിരിജ ഹീറോ
വില്ലത്തരം സിനിമയിൽ മാത്രം; 1000 കുടുംബങ്ങളെ സഹായിച്ച് ജീവിത്തിൽ ഡാഡി ഗിരിജ ഹീറോ
Published on

കോവിഡ് ലോക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് സഹായം നല്കി നടന് ജഗപതി ബാബു. സിനിമയിലെ തൊഴിലാളികൾക്ക് പുറമെ ആന്ധ്ര പ്രദേശിൽ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജഗപതി ബാബു ദിനവും സഹായിക്കുന്നത്. പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ സൂപ്പര്‍ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തിയിരിക്കുന്നത്.
പുലിമുരുകന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കൂടിയാണ് ജഗപതി ബാബു.
ഡാഡി ഗിരിജ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലും മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മധുരരാജയിലും ജഗപതി ബാബു വില്ലന്‍ വേഷങ്ങളില്‍ എത്തിയിരുന്നു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...