Hollywood
8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ
8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ
Published on
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി രൂപയാണ് സിനിമ ഒരുങ്ങുന്നത്.
മാർവെലിന്റെ അവഞ്ചേഴ്സ് ഡൂംസ് ഡേയാണ് ഏറ്റവും ചെലവേറിയ സിനിമ എന്ന നിലയിൽ ഒരുങ്ങുന്നത്. കൊളൈഡറിൻറെ റിപ്പോർട്ട് പ്രകാരം 8 മില്യൺ ഡോളർ (6869 കോടി രൂപ) ആണ് പ്രി പ്രൊഡക്ഷൻ വർക്കുകൾക്ക് മാർവൽ ചെലവാക്കിയിരിക്കുന്നത്.
തണ്ടർബോൾട്ട്സാണ് മാർവലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായം നേടിയെങ്കിലും സിനിമ സാമ്പത്തിക ലാഭം നേടിയിരുന്നില്ല.
റോബർട്ട് ഡൗണി ജൂനിയർ ഡോക്ടർ ഡും ആയി മാർവലിലേക്ക് തിരിച്ചെത്തുന്നു എന്നത് കൊണ്ട്, അവഞ്ചേഴ്സ് ഡൂംസ് ഡേ മാർവൽ ആരാധകർ വളരെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ്.
Continue Reading
You may also like...
Related Topics:Movies
