ബിഗ് ബോസ് ഒന്നാം സീസണിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുകയായിരുന്നു ഹിമ ശങ്കഒന്നാം സ്ഥാനക്കാരനായ സാബുമോൻ അബ്ദു സമദുമായി ഉണ്ടായ വിവാദങ്ങൾ ആണ് ഈ താരത്തെ പറ്റി ആരാധകർ കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണം. ഇപ്പോൾ ഇതാ ഹിമ എഫ്ബിയിൽ പങ്കിട്ട ഏറ്റവും പുതിയ ഒരു പോസ്റ്റും ചിത്രവും ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഹിമയുടെ വാക്കുകൾ വായിക്കാം!
ഒരു അൽ- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം… എല്ലാം ശരീരത്തിന്റെ മാറ്റങ്ങളിലൂടെ സംഭവിക്കുന്നത്.. കാഴ്ചയിൽ വിശ്വസിക്കുന്നവരെ, വിശ്വസിപ്പിക്കാൻ എന്ത് എളുപ്പം.. ശരീരം മാത്രമല്ല സാറേ.. വേറെ പലതും ഉണ്ട് നമുക്ക്..ക്യാരക്ടർ ഉണ്ട് .. കലിപ്പ് ഉണ്ട്.. പ്രണയം ഉണ്ട്.. പൊളിറ്റിക്സ് ഉണ്ട്.. ആത്മീയത (ഓപ്ഷണൽ) ഉണ്ട്… സങ്കടം ഉണ്ട്… പോസിറ്റീവ് നെഗറ്റീവ് ഉണ്ട്… ഉള്ളിൽ അച്ഛനും അമ്മയും കലർന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്..
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...