Malayalam Breaking News
യാത്രക്കാരന് വിമാനത്തില്‍ വച്ച് ഹൃദയസ്തംഭനം!!!
യാത്രക്കാരന് വിമാനത്തില്‍ വച്ച് ഹൃദയസ്തംഭനം!!!
Published on

യാത്രക്കാരന് വിമാനത്തില്‍ വച്ച് ഹൃദയസ്തംഭനം. മസ്ക്കറ്റിലേക്ക് പോകാനായി ഡല്‍ഹിയില്‍ നിന്നും എയര്‍ഇന്ത്യാ വിമാനത്തില്‍ കയറിയ യാത്രക്കാരന് യാത്രയ്ക്കിടെ ഹൃദയസ്തംഭനം. അതേ തുടര്‍ന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തില്‍ ഇറക്കി.
എയര്‍ ഇന്ത്യയുടെ 973 വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മുപ്പത്തിമൂന്നുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജാംനഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിമാനങ്ങള്‍ വ്യോമതാവളത്തില്‍ ഇറക്കുന്നതിന് സാധാരണയായി അനുമതി നല്‍കാറില്ല. എന്നാല്‍ ഈ പതിവു തെറ്റിച്ചാണ് എയര്‍ ഇന്ത്യാ വിമാനം വ്യോമതാവളത്തില്‍ ഇറക്കിയത്.
heart attack in flight
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...