Malayalam
‘മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന് സ്രാവിനേയും പിടിച്ചുവെന്ന് ഹരീഷ്; എന്ത് വിടലാ ബാബുവേട്ടയെന്ന് ആരാധകർ
‘മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന് സ്രാവിനേയും പിടിച്ചുവെന്ന് ഹരീഷ്; എന്ത് വിടലാ ബാബുവേട്ടയെന്ന് ആരാധകർ

കോഴിക്കോടന്‍ ശൈലി കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടനാണ് ഹരീഷ് കണാരന്. ഈ ലോക്ക് ഡൗൺ കാലത്ത് ഹരീഷ് സ്മോഊഹാ മാധ്യമത്തിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്
തല മൊട്ടയടിച്ച് കൈയില്‍ മീനുമായി നില്ക്കുന്ന ഒരു ചിത്രമാണ് ഹരീഷ് പങ്കുവെച്ചിരിക്കുന്നത്. ‘മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന് സ്രാവിനേയും പിടിച്ചു’ എന്നാണ് ചിത്രത്തിന് ഹരീഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിന് താഴെ ഹരീഷിനെ ട്രോളി നിരവധി പേരെത്തുകയും ചെയിതിട്ടുണ്ട്
ഇതാണോ സ്രാവ്, ഒരൊറ്റ തള്ളാ, ഇന്റെ കണാരേട്ട ഇങ്ങളി തള്ളല്‍ ഇതുവരെ നിര്‍ത്തിയില്ല… അക്വാറിയത്തില്‍ ന്ന് പിടിച്ച ഷാര്‍ക് അല്ലെ ഇത്, എന്ത് വിടലാ ബാബുവേട്ട… എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
hareesh kanaaran
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...