Malayalam
ജൂറികളുടെ നിലവാരം മനസ്സിലാക്കാന്‍ ഈ മനുഷ്യന്റെ അഭിനയ ജീവിതം പരിശോധിക്കുക; ഹരീഷ് പേരടി
ജൂറികളുടെ നിലവാരം മനസ്സിലാക്കാന്‍ ഈ മനുഷ്യന്റെ അഭിനയ ജീവിതം പരിശോധിക്കുക; ഹരീഷ് പേരടി

നെടുമുടി വേണുവിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുയാണ് നടന് ഹരീഷ് പേരടി.
നമ്മുടെ ജൂറികളുടെ നിലവാരം മനസ്സിലാക്കാന്‍ ഈ മനുഷ്യന്റെ അഭിനയ ജീവിതം പരിശോധിച്ചാല്‍ മതി. ദേശീയ അവാര്‍ഡൊക്കെ വീട്ടുപടിക്കല്‍ കൊണ്ടു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
.. പക്ഷെ ഞങ്ങള്‍ അഭിനയ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമായി വേണുവേട്ടന്റെ ഒരു പാട് പിറന്നാളുകള്‍ ഒരുപാട് തലമുറകള്‍ ഇനിയും ആഘോഷിക്കും.. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...