ശങ്കറിനെ വിവാഹം ചെയ്യാൻ സമ്മതം മൂളി ഗൗരി ; പുതിയ ട്വിസ്റ്റുമായി ഗൗരീശങ്കരം
Published on
ഗൗരിയുടെ ശങ്കറിന്റയും കഥ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . ഏറെ സംഘർഷം നിറഞ്ഞ് നിമിഷങ്ങളിലൂടെയാണ് ഇനി കഥ മുന്നോട്ട് പോകുന്നത് . ശങ്കറിനെ വിവാഹം കഴിക്കാൻ തനിക്ക് സമ്മതമാണെന്ന് ഗൗരി തുറന്ന് പറയുന്നു . ഗൗരിയുടെ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം എന്ത് .
Continue Reading
You may also like...
Related Topics:Featured, GOURISHANKRAM, NISHAMATHEW, serial
