Connect with us

മഹാദേവന്റെ അറ്റകൈ പ്രയോഗം; ഹർഷനെ കൊല്ലുന്നു ..? രണ്ടും കൽപ്പിച്ച് ശങ്കറും ഗൗരിയും!!!

serial story review

മഹാദേവന്റെ അറ്റകൈ പ്രയോഗം; ഹർഷനെ കൊല്ലുന്നു ..? രണ്ടും കൽപ്പിച്ച് ശങ്കറും ഗൗരിയും!!!

മഹാദേവന്റെ അറ്റകൈ പ്രയോഗം; ഹർഷനെ കൊല്ലുന്നു ..? രണ്ടും കൽപ്പിച്ച് ശങ്കറും ഗൗരിയും!!!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top