Connect with us

ഗൗരിയുടെ ആ വെല്ലുവിളി; പുതിയൊരു നീക്കത്തിലേയ്ക്ക് ശങ്കർ..! പുതിയ വഴിത്തിരിവിലേക്ക് ഗൗരിശങ്കരം…

serial story review

ഗൗരിയുടെ ആ വെല്ലുവിളി; പുതിയൊരു നീക്കത്തിലേയ്ക്ക് ശങ്കർ..! പുതിയ വഴിത്തിരിവിലേക്ക് ഗൗരിശങ്കരം…

ഗൗരിയുടെ ആ വെല്ലുവിളി; പുതിയൊരു നീക്കത്തിലേയ്ക്ക് ശങ്കർ..! പുതിയ വഴിത്തിരിവിലേക്ക് ഗൗരിശങ്കരം…

ഗൗരീശങ്കരം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ശങ്കറും ഗൗരിയും പ്രണയിക്കുമോ? പുതിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇനി കഥയിൽ സംഭവിക്കുന്നത് ട്വിസ്റ്റാണ്. ശങ്കർ ഇപ്പോഴും തന്റെ തെറ്റുകൾ മനസ്സിലാക്കുന്നില്ല . ഗൗരിയ്ക്ക് അത് മനസ്സിലാക്കി കൊടുക്കാൻ കഴിയുമോ?

വീഡിയോ കാണാം

More in serial story review

Trending

Recent

To Top