Connect with us

സമ്മതം മൂളി ഗൗരി;സത്യം മനസിലാക്കാതെ വേണിയുടെ അറ്റകൈ പ്രയോഗം;പുതിയ കഥാഗതിലേയ്ക്ക് ഗൗരീശങ്കരം!!

serial story review

സമ്മതം മൂളി ഗൗരി;സത്യം മനസിലാക്കാതെ വേണിയുടെ അറ്റകൈ പ്രയോഗം;പുതിയ കഥാഗതിലേയ്ക്ക് ഗൗരീശങ്കരം!!

സമ്മതം മൂളി ഗൗരി;സത്യം മനസിലാക്കാതെ വേണിയുടെ അറ്റകൈ പ്രയോഗം;പുതിയ കഥാഗതിലേയ്ക്ക് ഗൗരീശങ്കരം!!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top