കിഷോറിന്റെ ചതി ഗീതുവിന് കൂട്ടായി ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരുന്നത് കിഷോർ ഗീതുവിനെ കൊണ്ടുപോകുമെന്ന് അറിയാനാണ് . .ഇന്നത്തെ എപ്പിസോഡിൽ ഗീതു പോകാൻ ഒരുങ്ങി നിൽകുമ്പോൾ കിഷോർ കൂടെ കൊണ്ടുപോകുന്നില്ല . കിഷോർ ശരിക്കും ഗീതുവിനെ ചതിക്കുകയാണ് . ഗീതുവിന്റെ കെയർ ഓഫിൽ ലഭിച്ച ജോലിയും ഉയർച്ചയും അയാൾ മുതലാക്കുകയാണ് . ഗീതു ഇനി ഗോവിന്ദിനോട് കൂടുതൽ അടുക്കുമോ?
Continue Reading
You may also like...
Related Topics:Featured, geethagoindam, serial
