Connect with us

കിരണും സി എ സും രൂപയുടെ നാടകം അറിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

serial story review

കിരണും സി എ സും രൂപയുടെ നാടകം അറിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

കിരണും സി എ സും രൂപയുടെ നാടകം അറിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്. ഇപ്പോൾ ഓരോ നിമിഷവും കല്യാണി എന്ന കഥാപാത്രം നടത്തുന്നത് . കല്യാണിക്ക് സംഭവിച്ചത് എന്താണ് എന്ന അറിയാതെ ടെൻഷൻ അടിച്ചു കിരൺ .ഒടുവിൽ കിരൺ കല്യാണിയെ കണ്ടെത്തുമ്പോൾ സത്യങ്ങൾ അറിയുമോ

More in serial story review

Trending

Recent

To Top