ഗീതുവും ഗോവിന്ദും കൂടുതൽ അടുക്കുമ്പോൾ ആ ട്വിസ്റ്റ് ; ഗീതാഗോവിന്ദം പുതിയ കഥാഗതിയിലേക്ക്
Published on
ഗീതാഗോവിന്ദത്തിൽ രസകരമായ മുഹൂർത്തങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത് . ഗീതുവിനെ കൊല്ലാനായി വെച്ച കെണിയിൽ രാധിക സ്വയം വീണിരിക്കുകയാണ് . അജാസിനെ നല്ല രീതിയിൽ ഫയർ ചെയുന്നുണ്ട് വരുൺ . അതേസമയം ഭദ്രനും വിലാസനിയും ചേർന്ന് പ്രിയെയെ കൊണ്ട് വീട്ടുപണി എടുപ്പിക്കുന്നു . കിഷോർ മടങ്ങി വരുമ്പോൾ ഗീതു കൂടെ പോകുമോ ?
Continue Reading
You may also like...
Related Topics:geethagovindam, serial
