Connect with us

കിഷോർ ഇനി വരില്ല ? ഹണിമൂൺ ആഘോഷിച്ച് ഗോവിന്ദും ഗീതുവും ;പുതിയ വഴിതിതിരുവിലേക്ക് ഗീതാഗോവിന്ദം

serial story review

കിഷോർ ഇനി വരില്ല ? ഹണിമൂൺ ആഘോഷിച്ച് ഗോവിന്ദും ഗീതുവും ;പുതിയ വഴിതിതിരുവിലേക്ക് ഗീതാഗോവിന്ദം

കിഷോർ ഇനി വരില്ല ? ഹണിമൂൺ ആഘോഷിച്ച് ഗോവിന്ദും ഗീതുവും ;പുതിയ വഴിതിതിരുവിലേക്ക് ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം “പുതിയ വഴിതിതിരുവിലേക്ക് കടക്കുന്നു . ഭദ്രൻ അറയ്ക്കൽ തറവാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ഗോവിന്ദ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നു . അതേസമയം ഗീതുവിനെ ഇല്ലാതാക്കാൻ രാധിക നടത്തുന്ന ശ്രെമങ്ങൾ എല്ലാം പരാജയപ്പെടുന്നു . കിഷോർ ഇനി മടങ്ങി വരില്ലേ ? ഗോവിന്ദും ഗീതുവും കൂടെ ഒരു യാത്രയ്ക്ക് പുറപ്പെടുന്നു .

More in serial story review

Trending

Recent

To Top