പിറന്നാൾ സമ്മാനവുമായി വിനോദ് പ്രിയയുടെ വീട്ടിലേക്ക് പിറന്നാൾ ആഘോഷവുമായി ഗീതാഗോവിന്ദം
Published on
പ്രിയയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലി പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിക്കാൻ തുടങ്ങിയ ആ യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരില്‍ ഒരാളാണ്. സുഹൃത്ത് ‘ഗോവിന്ദ് മാധവാ’ണ് അത് എന്നും നായകനെ കുറിച്ച് പ്രൊമൊയില്‍ ആസിഫ് അലി പറയുന്നു
Continue Reading
You may also like...
Related Topics:deethagovindam, Featured, serial
