വിവാഹപന്തലിൽ കൂട്ടതല്ല ഗീതുവും ഗോവിന്ദും പെട്ടു; ഗീതാഗോവിന്ദത്തിൽ ഇനി നടക്കുന്നത്
Published on
വിവാഹ ആഘോഷത്തിനിടയിൽ പ്രശ്നങ്ങൾ വഷളാകുകയാണ് . രണ്ടു കുടുംബങ്ങൾ തമ്മിൽ തല്ലു തുടങ്ങി കഴിഞ്ഞു .ഇതിനിടയിൽ ഗീതുവിന്റെയും ഗോവിന്ദിന്റേയും പ്ലാൻ നടക്കുമോ ? . വിവാഹ ദിവസം കിഷോറിനൊപ്പം പോകാൻ ഗീതുവിന് കഴിയുമോ ? ആഘോഷപൂർവമായി നടക്കുന്ന ആ ചടങ്ങിൽ പ്രേക്ഷകർക്കായി കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ് .
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
