കിഷോറിന്റെ തനിനിറം ഗീതു തിരിച്ചറിയുന്നു ; പുതിയ വഴിത്തിരുവുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദത്തിൽ ഇപ്പോൾ ഗീതുവിന്റെ പിറന്നാൾ ആഘോഷമാണ് നടന്നു കൊണ്ടിരിക്കുന്നത് . ഗീതുവിന്റെ ലൈഫിലെ ഏറ്റവും മനോഹരമായ പിറന്നാൾ ആഘോഷമാണ് ഗോവിന്ദ് ഒരുക്കിയിരിക്കുന്നത് . അതേസമയം ഗീതുവിന് കിഷോറിന്റെ തനിനിറം ബോധ്യപെടുന്നുണ്ട് . കിഷോർ തന്നെക്കാളും സ്നേഹിക്കുന്നത് പണത്തെയാണെന്ന് ഗീതു തിരിച്ചറിയുന്നു .
Continue Reading
You may also like...
Related Topics:beena antony, Featured, geethagovindam, ISHWARYARAMASAYI, mounaragam, naleef gea, serial
