ഗീതുവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഗോവിന്ദിന്റെ ഐഡിയ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഗീതുവിന്റെ മനസിൽ കയറിപ്പറ്റാൻ ഗോവിന്ദിന്റെ ശ്രമങ്ങൾ വിജയിക്കുമോ ?
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan surya, serial
