ഗീതുവിനെ കൊല്ലാൻ അവർ ഗോവിന്ദ് കളത്തിലിറങ്ങും ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം “. ഗീതുവിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞു ഗീതുവിനോട് മാപ്പ് പറഞ്ഞ് ഗോവിന്ദ് . ഗീതുവിനെ കൊല്ലാൻ രാധികയും ടീമും പുതിയ പ്ലാനുമായി വരുമ്പോൾ ആ അപകടം തടയാൻ ഗോവിന്ദിന് കഴിയുമോ ?
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
