കിഷോറിനെ കണ്ടെത്താൻ ഗീതു ആ രഹസ്യം ഗോവിന്ദ് പറയുന്നു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദത്തിൽ ഗീതുവിന്റെയും ഗോവിന്ദിന്റെയും പിണക്കം മാറി വരുകയാണ് . ഗീതുവിനെയും ഗോവിന്ദിനെയും തമ്മിൽ തല്ലിക്കാൻ നോക്കിയ കാഞ്ചന ഒടുവിൽ ചമ്മി പോകുകയാണ് . കിഷോർ എവിടെയാണ് ഏതാണെന്നൊക്കെ കണ്ടെത്താൻ ഗീതു തീരുമാനിക്കുന്നു . ഒടുവിൽ ഗീതു കിഷോറിന്റെ ചതി തിരിച്ചറിയുമോ ?
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
