ഗോവിന്ദ് ഇനി ഗീതുവിന്റെ സ്നേഹതടങ്കലിൽ ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദം പുതിയ കഥാസന്ദർഭത്തിലേക്ക് കടക്കുകയാണ് . ഗീതുവും ഗോവിന്ദും പരസ്പരം ശത്രുത മറക്കുന്ന കാഴ്ച്ചയാണ് ഇനി കാണാൻ പോകുന്നത് . ഗോവിന്ദിനെ ശിശ്രുഷിച്ച ഗീതു ഗോവിന്ദിന്റെ മനസ്സിൽ കയറി പറ്റും. വരുണിന്റെ കള്ളത്തരം കണ്ടെത്തുമോ . ഗോവിന്ദ് രാധികയുടെ മനസ്സിലിരിപ്പ് അറിയണം .
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
