ഗീതുവിനെ മരണത്തിന് വിട്ടുകൊടുക്കാതെ ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദം പരമ്പര സങ്കീർണത നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത് . ഗീതുവിനെ കൊല്ലാനായി ഒരുക്കിയ കെണിയിൽ ഗോവിന്ദ് വീഴുന്നു . വരുണിന്റെ ചതി രാധിക തിരിച്ചറിയുമോ ? ഗോവിന്ദ് അപകട നില തരണം ചെയ്യുമോ ? ഗീതുവിനും ഗോവിന്ദിനും ഇടയിലെ പിണക്കം മാറുമോ?
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan suraya, serial
