ഗോവിന്ദിന്റെ ആ രഹസ്യം ഗീതു കണ്ടെത്തുന്നു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദം പ്രേക്ഷക ഇഷ്ടം സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് . ഗീതുവിന്റെയും ഗോവിന്ദിന്റേയും പ്രണയവും ജീവിതവും പറയുന്ന പരമ്പരയാണ് . റിയാലിറ്റി ഷോയുടെ ഭാഗമായി പുതിയ ടാസ്ക്കുകളാണ് ഇരുവർക്കും കിട്ടിയിരിക്കുന്നത് . അതേസമയം ഗോവിന്ദിനെ കുറിച്ച ആർക്കും അറിയാതെ ആ രഹസ്യം ഗീതു കണ്ടെത്തും .
Continue Reading
You may also like...
Related Topics:Featured, GEETHGOVINDAM, serial
