ഗീതുവിനെ വേദനിപ്പിച്ച് കിഷോർ സ്നേഹംകൊണ്ടുമൂടി ഗോവിന്ദ് ; പുതിയ വഴിതിരുവിലേക്ക് ഗീതാഗോവിന്ദം
Published on
ഗീതുവിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഗോവിന്ദ് . ഗീതു തന്നെ കിഷോർ പിറന്നാൾ ആശംസകൾ അറിയിക്കാൻ വിളിക്കുമെന്ന് കരുതി കാത്തിരുന്നു എന്നാൽ കിഷോർ വിളിച്ചില്ല . ഗീതുവിനെ അത് ഏറെ വേദനിപ്പിക്കുന്നുണ്ട് . പക്ഷെ ഗോവിന്ദിന്റെ ഈ സ്നേഹം ഗീതു ഇപ്പോൾ തിരിച്ചറിയുന്നുണ്ട് .
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan surya, serial
