Connect with us

സരയുവിനും രാഹുലിനും എട്ടിന്റെ പാണികൊടുത്ത് മനോഹർ ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സരയുവിനും രാഹുലിനും എട്ടിന്റെ പാണികൊടുത്ത് മനോഹർ ; ട്വിസ്റ്റുമായി മൗനരാഗം

സരയുവിനും രാഹുലിനും എട്ടിന്റെ പാണികൊടുത്ത് മനോഹർ ; ട്വിസ്റ്റുമായി മൗനരാഗം

മൗനരാഗത്തിൽ കല്യാണിയുടെ ഓപ്പറേഷൻ നടക്കാൻ പോവുകയാണ് . അതേസമയം സരയു പ്രസവത്തിന് അഡ്മിറ്റ് ആയിരിക്കുകയാണ് . പക്ഷെ പ്രതീക്ഷിച്ച് സമയത്ത് അവർക്ക് കുഞ്ഞിനെ ലഭിക്കുന്നില്ല . മനോഹർ ഹോസ്പിറ്റലിൽ എത്തുമ്പോൾ അച്ഛനും മോളും അക്കെ വട്ടം കറങ്ങുകയാണ് .

More in serial story review

Trending

Recent

To Top