Photos
നാശനഷ്ടം വിതച്ച് പ്രളയം -ദുരിതം നിറഞ്ഞ ചില മഴ കാഴ്ചകൾ
നാശനഷ്ടം വിതച്ച് പ്രളയം -ദുരിതം നിറഞ്ഞ ചില മഴ കാഴ്ചകൾ
By
Published on
നാശനഷ്ടം വിതച്ച് പ്രളയം -ദുരിതം നിറഞ്ഞ ചില മഴ കാഴ്ചകൾ
കേരളത്തിൽ മഴ ശക്തമാകുകയാണ്. കനത്ത നാശ നഷ്ടങ്ങളും ദുരിതവും വിതച്ച് പ്രളയ ജലം കേരളത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാർ അണകെട്ട് കൂടി തുറന്നതോടെ കാര്യങ്ങൾ അതീവ ഗുരുതരമാകുകയാണ്. ആളുകൾ പരമാവധി സംയമനം പാലിക്കണമെന്ന് അതാത് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകിയിട്ടുണ്ട് . 12 ജില്ലകളിൽ റെഡ് അലേർട്ടും നൽകിയ സാഹചര്യമാണ് . വീടും ജീവനും വരെ നഷ്ടപ്പെടുത്തിയ ഈ പ്രളയത്തിലെ ചില കാഴ്ചകൾ കാണാം .
flood in kerala 2018
Continue Reading
You may also like...