Malayalam Breaking News
മരയ്ക്കാർ ;അറബിക്കടലിന്റെ സിംഹത്തിൽ സുബൈദയായി മഞ്ജു വാര്യർ – ഫസ്റ്റ് ലുക്ക് പുറത്ത് !
മരയ്ക്കാർ ;അറബിക്കടലിന്റെ സിംഹത്തിൽ സുബൈദയായി മഞ്ജു വാര്യർ – ഫസ്റ്റ് ലുക്ക് പുറത്ത് !
By
Published on
കുഞ്ഞാലിമരയ്ക്കർ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഹൈദരാബാദിൽ വലിയ ബജറ്റിലും സെറ്റിലുമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്. പ്രിയദർശൻ ഒരുക്കുന്ന മരക്കാറിൽ മോഹൻലാലിൻറെ നായിക മഞ്ജു വാര്യർ ആണ്.
ചിത്രത്തില്‍ മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുബൈദ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.
മധു, പ്രണവ് മോഹന്‍ലാല്‍, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.
first look of manju warrier in maraikkar ,arabikkadalinte simham
Continue Reading
You may also like...
Related Topics:Manju Warrier, Marakkar Arabikadalinte Simham, subaidha
