Tamil
എന്തൊരു നിരാശയാണ് കാപ്പാൻ ! വിമർശനം വീണ്ടും !
എന്തൊരു നിരാശയാണ് കാപ്പാൻ ! വിമർശനം വീണ്ടും !
By
Published on
വലിയ പ്രതീക്ഷകളാണ് കെ വി ആനന്ദ് സംവിധാനം ചെയ്തു മോഹൻലാലും സൂര്യയും അഭിനയിച്ച കാപ്പാൻ റിലീസിന് മുൻപ് പങ്കു വച്ചത് . അമിത പ്രതീക്ഷ ചതിച്ചെന്നു തന്നെ പറയാം . താരങ്ങളുടെ അടക്കം അഭിനയം വിമർശിക്കപ്പെട്ടു . തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ അടുത്തിടെയാണ് ആമസോണ്‍ പ്രൈമിലേക്ക് എത്തിയത്.
നിരവധി പേരാണ് ചിത്രത്തെ ട്രോളിയും വിമര്‍ശിച്ചും എത്തിയിട്ടുള്ളത്. ആമസോണ്‍ പ്രൈമില്‍ നിന്നാണ് സിനിമ കണ്ടതെന്നും ഇതിന് ശേഷമാണ് ഈ വിലയിരുത്തലുകളെന്നും പലരും പറഞ്ഞിട്ടുമുണ്ട്. സൂര്യയ്ക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട് .
fans against kappan movie
Continue Reading
You may also like...
