Malayalam
ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കഥാപാത്രം അതായിരുന്നു; തുറന്ന് പറഞ്ഞ് ഫഹദ് ഫിസിൽ
ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കഥാപാത്രം അതായിരുന്നു; തുറന്ന് പറഞ്ഞ് ഫഹദ് ഫിസിൽ

അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. ഏത് കഥാപാത്രവും ഫഹദിന്റെ കൈ കളിൽ സുരക്ഷിതമായിരിക്കും. ഇപ്പോൾ ഇതാ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹം തോന്നിയ കഥാപാത്രത്തെ ക്കുറിച്ച് മനസ്സുതുറന്ന് ഫഹദ്
1 992ലെ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സദയം. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച സത്യനാഥന് എന്ന കഥാപാത്രത്തെ തനിയ്ക്ക് ചെയ്യാൻ അഗ്രമുണ്ടെന്ന് ഫഹദ് പറയുന്നു. ഇത് പറഞ്ഞ് തീരും മുൻപ് തന്നെ ഈ പറഞ്ഞത് ഒരു അഹങ്കാരമായി കാണരുതെന്നും താരം പറയുന്നു
ഭാവിയില്‍ ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്ര മാതൃകകളെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് ഫഹദ് മനസ്സ് തുറന്നത്
fahadh fasil
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...