CCTVയിലെ ആ തെളിവ്; അശ്വിനെ തേടിപ്പോയ ശ്രുതിയെ നടുക്കിയ കാഴ്ച; അത് സംഭവിച്ചു!!
By
Published on
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോയതാണെന്നും അവർക്ക് മനസിലായി.
പക്ഷെ അത് എന്തിനാണെന്ന് മാത്രം കണ്ടെത്തിയിട്ടില്ല. പണത്തിന് വേണ്ടി അല്ല പിന്നെ എന്തിന്.? ഒടുവിൽ ശ്രുതി അശ്വിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
