Connect with us

CCTV ദൃശ്യം പുറത്ത്; ശ്രുതിയ്ക്കും അശ്വിനും രക്ഷകനായി സച്ചി; അവസാനം അത് സംഭവിച്ചു!!

serial

CCTV ദൃശ്യം പുറത്ത്; ശ്രുതിയ്ക്കും അശ്വിനും രക്ഷകനായി സച്ചി; അവസാനം അത് സംഭവിച്ചു!!

CCTV ദൃശ്യം പുറത്ത്; ശ്രുതിയ്ക്കും അശ്വിനും രക്ഷകനായി സച്ചി; അവസാനം അത് സംഭവിച്ചു!!

അശ്വിൻ വലിയൊരു അപകടത്തിൽ പെട്ട് എന്ന് മനസിലാക്കിയ ശ്രുതി, മനോരമയുടെ സഹായത്തോടുകൂടി അശ്വിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പക്ഷെ അവസാനം അശ്വിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്ന സ്ഥലം ശ്രുതി കണ്ടെത്തിയെങ്കിലും, അശ്വിനെ രക്ഷിക്കാൻ മാത്രം സാധിച്ചില്ല. അവസാനം അശ്വിൻ രക്ഷകനായി എത്തിയത് സച്ചിയാണ്. അതോടുകൂടി കള്ളത്തരങ്ങൾ എല്ലാം പൊളിഞ്ഞു. പിന്നാലെയാണ് അത് സംഭവിച്ചത്.

വീഡിയോ കാണാം

More in serial

Trending

Recent

To Top