അശ്വിന്റെ മനസ്സിലെ തെറ്റിദ്ധാരണ മാറ്റാൻ ശ്രുതി ചെയ്തത്; ഒടുവിൽ ശ്യാമിന് വമ്പൻ തിരിച്ചടി!!
By
Published on
അശ്വിൻ തന്നോട് കാണിക്കുന്ന ഈ ദേഷ്യവും വെറുപ്പും എല്ലാം ശ്യാമിന്റെ കാര്യങ്ങൾ അറിഞ്ഞാട്ടോ എന്ന് ശ്രുതിയ്ക്ക് നല്ല സംശയമുണ്ട്. അതുകൊണ്ട് സത്യങ്ങൾ അശ്വിനെ അറിയിക്കാൻ ശ്രുതി തീരുമാനിച്ചു. ശേഷം ശ്യാമിന് അശ്വിൻ കൊടുത്തത് മുട്ടൻപണി തന്നെയാണ്.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
