Connect with us

അഞ്ജലിയ്ക്ക് വേണ്ടി ആ ത്യാഗത്തിനൊരുങ്ങി അശ്വിൻ; ശ്രുതിയുടെ നീക്കത്തിൽ സംഭവിച്ചത്!!

serial

അഞ്ജലിയ്ക്ക് വേണ്ടി ആ ത്യാഗത്തിനൊരുങ്ങി അശ്വിൻ; ശ്രുതിയുടെ നീക്കത്തിൽ സംഭവിച്ചത്!!

അഞ്ജലിയ്ക്ക് വേണ്ടി ആ ത്യാഗത്തിനൊരുങ്ങി അശ്വിൻ; ശ്രുതിയുടെ നീക്കത്തിൽ സംഭവിച്ചത്!!

ഒരുപാട് പ്രശ്നങ്ങൾക്ക് ശേഷം ശ്രുതിയും അശ്വിനും ഒന്നിക്കാൻ പോകുന്ന ആ നിമിഷമായിരുന്നു ഇന്ന്. പരസ്പ്പരം പ്രണയത്തെ തുറന്ന് പറയുന്ന നിമിഷം. എന്നാൽ പ്രതീക്ഷികാതെയായിരുന്നു ആ സംഭവം നടന്നത്. ശ്യാമിന്റെ ചതിയിൽ അശ്വിനും ശ്രുതിയും തമ്മിൽ പിരിയുകയാണ്.

വീഡിയോ കാണാം

More in serial

Trending

Recent

To Top