ശ്രുതിയെ ഞെട്ടിച്ച് അശ്വിന്റെ ആ സർപ്രൈസ്; മനോരമയ്ക്ക് വമ്പൻ തിരിച്ചടി!!
By
Published on
പ്രീതിയെ തന്റെ മ്രുമകളാക്കാൻ കഴിയില്ലെന്ന് മനോരമ പറഞ്ഞു. കൂടാതെ പ്രീതിയെയും കുടുംബത്തെയും ഒരുപാട് കുറ്റം പറഞ്ഞു. ആ സമയത്തു പ്രീതിയ്ക്കും കുടുംബത്തിനുമൊപ്പം നിന്നത് ആകാശും അഞ്‌ജലിയും മുത്തശ്ശിയും മോഹനുമൊക്കെയായിരുന്നു. ഒടുവിൽ മുത്തശ്ശി ഒരു തീരുമാനമെടുത്തു. ആ തീരുമാനത്തിന് മുന്നിൽ മനോരമ മുട്ട്മടക്കി. ഇതിനിടയിൽ അശ്വിന്റെ ആ പ്രണയവും ശ്രുതി തിരിച്ചറിഞ്ഞു.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
