ശ്യാം കുടുങ്ങി; അവസാനം പ്രതീക്ഷിക്കാത്ത തിരിച്ചടി!!
By
Published on
സംഗീത് പരിപാടി ഉഷാറാക്കാൻ വേണ്ടി അശ്വിനും ശ്രുതിയും ശ്രമിക്കുന്ന ഈ അവസരം മുതലാക്കി അഞ്ജലിയെ കൊല്ലാൻ വേണ്ടി ശ്രമിക്കുകയാണ് ശ്യാം. അതിനുള്ള വഴിയും ശ്യാം കണ്ടുപിടിച്ചു. പക്ഷെ അവസാനം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കിട്ടിയത്.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
