serial
അവർക്കുവേണ്ടി ശ്രുതിയും അശ്വിനും ഒന്നിക്കുന്നു; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!
അവർക്കുവേണ്ടി ശ്രുതിയും അശ്വിനും ഒന്നിക്കുന്നു; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!

By
അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ പുത്തൻ വഴിത്തിരിവുകളിലൂടെയാണ് കഥ ഇനി കടന്ന്പോകുന്നത്. ഇതുവരെ ലാവണ്യയുടെയും അശ്വിന്റെയും വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങളിലായിരുന്നെകിലും അശ്വിൻ ശ്രുതിയെ ഒരിക്കലും മറക്കാൻ സാധിച്ചിരുന്നില്ല. ഓരോ നിമിഷം കഴിയുതോറും ഓരോ സംഭവങ്ങൾ ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുമ്പോഴും അശ്വിന് ശ്രുതിയോടുള്ള ഇഷ്ട്ടം കൂടുകയാണ്.
എന്നാൽ, ഇരുവർക്കുമിടയിൽ നല്ല ഈഗോ ഉണ്ട്. അശ്വിനാണെങ്കിൽ ഒട്ടും വിട്ടുകൊടിക്കില്ല. പക്ഷെ ആ ഈഗോ എല്ലാം തവിട്പൊടിയാകുന്ന സംഭവങ്ങളാണ് ഈ ഒരാഴ്ചത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.
ഒടുവിൽ രേവതി തന്റെ ആഗ്രഹം നേടിയെടുത്തു. സച്ചിയ്ക്ക് പുതിയ കാർ വാങ്ങി കൊടുക്കുകയും ചെയ്തു. വലിയ സന്തോഷമായിരുന്നു രേവതി താക്കോൽ കൊടുത്തപ്പോഴുള്ള...
തമ്പിയ്ക്ക് ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം കൊടുക്കാതെ മർമ്മത്തിൽ തന്നെ അഭിയും സക്കീർ ഭായും ചേർന്ന് ഒരു എട്ടിന്റെപണി കൊടുത്തു. ഇപ്പോൾ...
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...