Connect with us

ശ്യാമിന്റെ ചീട്ട് കീറി ശ്രുതി.? ആ രഹസ്യം പുറത്ത്!!

serial

ശ്യാമിന്റെ ചീട്ട് കീറി ശ്രുതി.? ആ രഹസ്യം പുറത്ത്!!

ശ്യാമിന്റെ ചീട്ട് കീറി ശ്രുതി.? ആ രഹസ്യം പുറത്ത്!!

ഇന്നത്തെ ഏതോ ജന്മ കൽപ്പനയിലെ എപ്പിസോഡിൽ ഒരു പ്രത്യേകത ഉണ്ട്. ഇതുവരെ ശ്രുതി അഞ്ജലിയുടെ ഭർത്താവിനെ കണ്ടിട്ടില്ല. ശ്യാമിന്റെ ചതി പുറത്താകാൻ പല സാഹചര്യങ്ങളും വന്നപ്പോ അതിൽ നിന്നെല്ലാം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ഇന്ന് ശ്യാമിന് ഒരു കുരുക്ക് വീഴുകയാണ്. ശ്രുതിയുടെ ഉള്ളിൽ ശ്യാമിനെ കുറിച്ചുള്ള സംശയം ഉയർത്തുന്ന സംഭവമാണ് ഇന്ന് ഉണ്ടാകുന്നത്.  

വീഡിയോ കാണാം

More in serial

Trending