Connect with us

ശ്യാമിന്റെ ചതി; ശ്രുതി അവിടേയ്ക്ക് എത്തി; സത്യം അഞ്ജലി തിരിച്ചറിഞ്ഞു!!

serial

ശ്യാമിന്റെ ചതി; ശ്രുതി അവിടേയ്ക്ക് എത്തി; സത്യം അഞ്ജലി തിരിച്ചറിഞ്ഞു!!

ശ്യാമിന്റെ ചതി; ശ്രുതി അവിടേയ്ക്ക് എത്തി; സത്യം അഞ്ജലി തിരിച്ചറിഞ്ഞു!!

അശ്വിന്റെ മനസ്സിൽ ശ്രുതിയെ കുറിച്ചുള്ള ഓർമകളാണ്. അതുപോലെ തന്നെ ശ്രുതിയുടെ മനസ്സിലും അശ്വിനെ കുറിച്ചുള്ള ഓർമകളാണ് തങ്ങിനിൽക്കുന്നത്. എന്നാൽ ശ്യാമുമായുള്ള വിവാഹം നടത്താനുള്ള ശ്രമമാണ് ശ്രുതിയുടെ അമ്മയും അമ്മായിയും നടത്തിക്കൊണ്ടിരിക്കുന്നത്. ശ്രുതി ഈ വിവരങ്ങൾ അച്ഛനോട് സംസാരിച്ചു. പക്ഷെ പെട്ടെന്നായിരുന്നു ശ്രുതിയെ ഞെട്ടിച്ചുകൊണ്ട് അത് സംഭവിച്ചത്.

വീഡിയോ കാണാം

More in serial

Trending

Recent

To Top