Connect with us

ശ്രുതിയുടെ നെറുകിൽ ചുംബിച്ച് അശ്വിൻ; അശോകനും അഞ്ജലിയും കണ്ടുമുട്ടുന്നു; സത്യങ്ങൾ പുറത്ത്!!

serial

ശ്രുതിയുടെ നെറുകിൽ ചുംബിച്ച് അശ്വിൻ; അശോകനും അഞ്ജലിയും കണ്ടുമുട്ടുന്നു; സത്യങ്ങൾ പുറത്ത്!!

ശ്രുതിയുടെ നെറുകിൽ ചുംബിച്ച് അശ്വിൻ; അശോകനും അഞ്ജലിയും കണ്ടുമുട്ടുന്നു; സത്യങ്ങൾ പുറത്ത്!!

ശ്രുതിയോട് കാണിച്ച ക്രൂരതയ്ക്ക് അശ്വിൻ മാപ്പ് പറയുകയും തിരികെ ശ്രുതിയെ വീട്ടിലെത്തിക്കാനും അശ്വിൻ ശ്രമിക്കുകയാണ്. എന്നാൽ പ്രതീക്ഷിക്കാതെ ശ്രുതിയെ തട്ടിക്കൊണ്ട് പോകാൻ ഗുണ്ടകൾ എത്തി. അവരിൽ നിന്നെല്ലാം ശ്രുതിയെ രക്ഷിക്കാൻ വേണ്ടി അശ്വിൻ ശ്രമിക്കുന്നു. ഈ സമയം ശ്യാമിന്റെ കല്യാണം കഴിഞ്ഞെന്നുള്ള സത്യം അശോകൻ കണ്ടുപിടിക്കുകയും അശോകനെ കൊല്ലാൻ ശ്യാം ശ്രമിക്കുകയുമാണ്. അവസാന നിമിഷം സംഭവിച്ചതോ…..

വീഡിയോ കാണാം

More in serial

Trending

Recent

To Top