Connect with us

തീയേറ്ററുകള്‍ തുറന്നു; ദുല്‍ഖര്‍-ടൊവിനോ ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തു

Malayalam

തീയേറ്ററുകള്‍ തുറന്നു; ദുല്‍ഖര്‍-ടൊവിനോ ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തു

തീയേറ്ററുകള്‍ തുറന്നു; ദുല്‍ഖര്‍-ടൊവിനോ ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തു

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സഹാചര്യത്തിൽ ദുബായില്‍ തിയേറ്ററുകള്‍ തുറന്നു. മലയാളത്തിലെ രണ്ടു ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ കു ഫോറന്‍സിക്കും ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ സിനിമകളാണ് മെയ് 27ന് ദുബായില്‍ റിലീസായത്.

ഫെബ്രുവരി 28ന് റിലീസ് ചെയ്ത ഈ ചിത്രങ്ങള്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചത്. തുടര്‍ന്ന് ഓണ്‍ലൈനിലും ചിത്രങ്ങള്‍ എത്തിയിരുന്നു.

.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top