Bollywood
ക്യൂവില്‍ നിൽക്കുമ്പോൾ അനുചിതമായി സ്പർശിച്ചു; കൈ വലിച്ച് മുഖത്ത് ആഞ്ഞടിച്ചു; പിന്നീട് സംഭവിച്ചത്!
ക്യൂവില്‍ നിൽക്കുമ്പോൾ അനുചിതമായി സ്പർശിച്ചു; കൈ വലിച്ച് മുഖത്ത് ആഞ്ഞടിച്ചു; പിന്നീട് സംഭവിച്ചത്!

തിയേറ്ററിലെ ക്യൂവില്‍ നില്‍ക്കവെ തിരക്ക് മുതലെടുത്ത് അനുചിതമായി സ്പര്‍ശിക്കാന്‍ തുടങ്ങിയ ആളെ കൈകാര്യം ചെയ്തതിനെ കുറിച്ച് ബോളിവുഡ് നടി ദിവ്യങ്ക ത്രിപാഠി.
ആളെ എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്തത് എന്നാണ് ദിവ്യങ്ക പറയുന്നത്.
”തിയേറ്ററില്‍ വച്ചാണ് സംഭവിച്ചത്, ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന കാലമായിരുന്നു. അതിനാല്‍ തിരക്കായിരുന്നു. ക്യൂവില്‍ ടിക്കറ്റ് വാങ്ങാനായി നില്‍ക്കുകയായിരുന്നു. തിരക്കു മുതലാക്കി ഒരാള്‍ അനുചിതമായി സ്പര്‍ശിക്കാന്‍ തുടങ്ങി. കൈ വലിച്ച് മുഖത്ത് ആഞ്ഞടിച്ചു. പിന്നാലെ നാട്ടുകാരും പെരുമാറി” ദിവ്യങ്ക പറയുന്നു
Divyanka Tripathi
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....