Social Media
17 വർഷത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം വിലപ്പെട്ടതായിരിക്കും
17 വർഷത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം വിലപ്പെട്ടതായിരിക്കും
Published on
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം വർഷങ്ങളായി അമേരിക്കയിലാണ് താമസം. അഭിനയത്തില്‍ നിന്നും വിട്ടു നില്ക്കയാണെങ്കിലും ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 1 7 വർഷത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് ദിവ്യ ഉണ്ണി
‘ചിലപ്പോൾ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓർത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വർഷത്തിനുശേഷം എന്റെ മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം എല്ലാഴും വിലപ്പെട്ടതായിരിക്കും. എന്റെ കുഞ്ഞുമകൾ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ സ്നേഹം.’– കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി കുറിച്ചു.
Continue Reading
You may also like...
Related Topics:Divya Unni
