News
ഉടന്‍ തൃശൂര്‍ വിട്ടുപോകണം ഇല്ലെങ്കില്‍ വിവരം അറിയും; സംവിധായകന് വേണുവിന് ഗു ണ്ടാ ഭീ ഷണി
ഉടന്‍ തൃശൂര്‍ വിട്ടുപോകണം ഇല്ലെങ്കില്‍ വിവരം അറിയും; സംവിധായകന് വേണുവിന് ഗു ണ്ടാ ഭീ ഷണി

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന് ഗു ണ്ടാ ഭീ ഷണി. ഫോണിലൂടെയാണ് ഭീ ഷണി സന്ദേശം എത്തിയത്. ഉടന്‍ തൃശൂര്‍ വിട്ടുപോകണം എന്നാണ് ഭീ ഷണി. സംഭവത്തില്‍ വേണു പൊലീസില്‍ പരാതി നല്കി.
സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ഇപ്പോള്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണില്‍ വിളിച്ചാണ് ഭീ ഷണി മുഴക്കിയത്. ഉടന്‍ തൃശൂര്‍ വിട്ടുപോകണം ഇല്ലെങ്കില്‍ വിവരം അറിയും എന്നായിരുന്നു ഭീ ഷണി.
പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഭീ ഷണിപ്പെടുത്തിയ സമയത്ത് ഹോട്ടലിലേക്ക് വന്ന ഫോണ്‍ കോളുകളുടെ നമ്പറുകള്‍ പൊലീസിന് കൈമാറി.
അതേസമയം, ജോജു ജോര്‍ജ് ചിത്രം ‘പുലിമട’ ആയിരുന്നു വേണുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’യുടെ തിരക്കിലാണ് വേണു ഇപ്പോള്‍.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...