Malayalam
ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന; മകന്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്
ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന; മകന്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്

സംവിധായകൻ മിഥുൻ മാനുവൽ തോമസ് അച്ഛനായി. മിഥുൻ തന്നെയാണ് അച്ഛനായ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത് ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. !! മകൻ’–മകന്റെ ചിത്രം പങ്കുവച്ച് മിഥുൻ കുറിച്ചു.
കോട്ടയം സ്വദേശിയായ ഫിബി യെ 2018–ലാണ് മിഥുൻ വിവാഹം കഴിക്കുന്നത്
ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന് സിനിമയിലെത്തുന്നത്. പിന്നീട് ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര, ആട് 2, അഞ്ചാം പാതിര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
DIRECTOR MITHUN
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...