ഇനി ഒന്നര കോടിയുടെ ബി എം ഡബ്‌ള്യുവിൽ പറക്കും ദിലീപ് !
By
Published on
സിനിമ ലോകത്തുള്ളവർ എന്നും വാഹന പ്രേമികളാണ്. എപ്പോളും പുതിയ പുതിയ വാഹനങ്ങൾ വാങ്ങാൻ അവർ പ്രത്യേക താല്പര്യം കാണിക്കാറുണ്ട്. ഇപ്പോൾ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ദിലീപ്.
ബി എം ഡബ്ള്യു 7 സീരിസ് ആണ് ദിലീപ് സ്വന്തമാക്കിയത് . 1 .21 കോടിയാണ് ഇതിന്റെ ആരംഭ വില. 2 .45 കോടി വരെ വില പോകും. അമ്മക്കൊപ്പമാണ് ദിലീപ് വാഹനത്തിന്റെ താക്കോൽ കൈപ്പറ്റിയത്
ഇപ്പോൾ പ്രൊഫസ്സർ ഡിങ്കന്റെ ഷൂട്ടിംഗ് തിരക്കിലാണ് ദിലീപ്. ഇനി കോടതി സമക്ഷം ബാലൻ വക്കീൽ ആണ് ദിലീപിന്റേതായി പുറത്തിറങ്ങാൻ ഉള്ളത്.
Dileeps new BMW 7series
Continue Reading
You may also like...
