ദിലീപിന്റെ ആദ്യപ്രണയം; ലീലാവിലാസങ്ങൾ പുറത്ത്; മഞ്ജുവിന്റെ ഒളിപ്പിച്ച ആ രഹസ്യം!!!
By
Published on
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സിനിമയുടെ പ്രൊമോഷന് എത്തിയപ്പോൾ ദിലീപ് പറഞ്ഞ കുറച്ച് കാര്യങ്ങൾ മുൻ ഭാര്യയും തന്റെ ആദ്യ മകളുടെ അമ്മയുമായ മഞ്ജുവുമായി ഉണ്ടായിരുന്ന തന്റെ ആത്മാർഥ പ്രണയത്തെ കുറിച്ചാണെന്നാണ് പരോക്ഷമായി ആരാധകർ പറയുന്നത്. മാത്രമല്ല ദിലീപിന്റെ ആദ്യ പ്രണയത്തെ കുറിച്ചറിയണ്ടേ. ഇതാ ഒന്ന് കണ്ടു നോക്കൂ.
Continue Reading
You may also like...
Related Topics:Malayalam, news, porichakozhi
