കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയ്ക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയില്‍ ഒന്നിച്ച് കൂടിയിരുന്നു.
അവിടെവെച്ച് ‘ഈ ആക്രമണത്തിന് പിന്നില്‍ ഒരു ഗൂഡാലോചനയുണ്ടെന്നും ക്വട്ടേഷന്‍ കൊടുത്തതാണ് ഒരാളെന്നും അത് അന്വേഷിക്കണമെന്നുമുള്ള മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്. ഇതോടെയാണ് ഈ കേസ് വഴിതിരിയുന്നതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം ആ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചിരുന്നു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാല്‍ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയെന്നും പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരെന്നും ശാന്തിവിള പറയുന്നു.
ഇതോടെ സ്വാഭാവികമായും ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ എന്ന നിലയിലായി കാര്യങ്ങളെന്നും ഒടുവില്‍ ഈ നടിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ മലയാള സിനിമയില്‍ ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചെന്നും ശാന്തിവിള തുറന്നടിച്ചു. ആ സമയങ്ങളിൽ താൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത മാന്യതയോടെ പറഞ്ഞിരുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. എന്നിട്ടും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....